സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/7g1CizPBywC5G7PkHBqa.png)
തൊടുപുഴ: ആനക്കൂട് പുതുകുളങ്ങര ജോണ്‍ ദേവസ്യയുടെ ഭാര്യ റോസിലി ജോണ്‍ (52) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് തെനംകുന്ന് പള്ളിയില്‍. പരേത മലയാറ്റൂര്‍ മണല്‍പ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജിനോ ജോണ്‍, ജിന്റോ ജോണ്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us