ഉടുമ്പന്നൂർ ശൗര്യാംമാക്കൽ എസ് ഓ വർക്കി നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

ഉടുമ്പന്നൂർ: ശൗര്യാംമാക്കൽ (ചൊള്ളാമഠം) എസ് .ഓ .വർക്കി (പാപ്പ-83) നിര്യാതനായി.  സംസ്ക്കാരം 30 /07 /2019 ചൊവ്വ രാവിലെ 9 .30 നു പള്ളിക്കാമുറി സെന്റ്ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.

Advertisment

publive-image

ഭാര്യ മേരി കരിമണ്ണൂർ കുഴുപ്പിള്ളിൽ കുടുംബാംഗം.  മക്കൾ:  ആനി (യു കെ ),ജെസ്സി (യു കെ ),കൊച്ചുറാണി, ജോൺസൺ .മരുമക്കൾ :ജോസ് കരുക്കാവിൽ ,പുളിങ്കുന്ന് . (യു .കെ )ജോയൽ ,താനപ്പനാൽ, ഇളംദേശം .(യു കെ ),ജോർജ് ചക്കാലക്കൽ ,(വാഴക്കുളം ),ജോളി,ഇരുപത്തിയഞ്ചിൽ (കാവാലം ).സിസ്റ്റർ ട്രീസ മാർഗരറ്റ് എഫ് സി സി (യു എസ് എ) സഹോദരിയാണ്.

Advertisment