സാബു മാത്യു
Updated On
New Update
തൊടുപുഴ: മണക്കാട് പുതുപ്പരിയാരം താന്നിയ്ക്കൽ സോമന്റെ ഭാര്യ സുമ (44) നിര്യാതയായി. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് വീട്ടുവളപ്പിൽ. പരേത പോത്താനിക്കാട് വലിയ വീട്ടിൽ കുടുംബാംഗമാണ്.
Advertisment
/sathyam/media/post_attachments/L36GJvv8iIHR92h05gJL.jpg)
മക്കൾ: കാവ്യ (വിദ്യാർത്ഥിനി -മൂലമറ്റം സെന്റ് ജോസഫ് അക്കാദമിക് കോളേജ്), ശ്രീലാൽ (വിദ്യാർത്ഥി - കദളിക്കാട് വിമല മാത ഹയർ സെക്കന്ററി സ്കൂൾ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us