തൊടുപുഴ നെയ്യശ്ശേരി അരഞ്ഞാണിയിൽ ത്രേസ്യാ നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ: നെയ്യശ്ശേരി അരഞ്ഞാണിയിൽ മത്തായിയുടെ ഭാര്യ ത്രേസ്യാ (82 ) നിര്യാതയായി.  സംസ്ക്കാരം ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നിന് നെയ്യശ്ശേരി സെന്റ്സെബാസ്ററ്യൻസ് പള്ളിയിൽ.

Advertisment

publive-image

കടവൂർ മാതേയ്‌ക്കൽ കുടുംബാംഗമാണ്.  മകൾ : ബീന. മരുമകൻ: സിബി ജോസഫ്, പുഞ്ചാക്കുന്നേൽ (കാവക്കാട്).

Advertisment