മുതലക്കോടം ചക്കാംകുന്നേല്‍ ത്രേസ്യ (77) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

മുതലക്കോടം:  ചക്കാംകുന്നേല്‍ പരേതനായ മാത്യു അഗസ്റ്റ്യന്റെ ഭാര്യ ത്രേസ്യ (77) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 17.03.2019 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കുന്നത്തുള്ള വസതിയില്‍ ആരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍.

Advertisment

publive-image

തൊടുപുഴ കീരികോട്‌ നെടുങ്കല്ലേല്‍ (മൂക്കനോലിക്കല്‍) കുടുംബാംഗമാണ്‌. മക്കള്‍: പൗളി മാത്യു, ബേബിച്ചന്‍ മാത്യു, ജോണ്‍സണ്‍ മാത്യു (തോക്കുപാറ), ബിജു മാത്യു (ആനച്ചാല്‍). മരുമക്കള്‍: മാത്യു കിഴക്കന്‍പുതുപ്പിള്ളില്‍ (തോക്കുപാറ), മേഴ്‌സി കുഴിക്കാട്ടുമ്യാലില്‍ (പാലമറ്റം), റാണി കയ്യാലയ്‌ക്കല്‍ (മൂന്നാര്‍), ബെറ്റി കല്ലത്ത്‌ (ആനച്ചാല്‍)

Advertisment