സാബു മാത്യു
Updated On
New Update
ഇടവെട്ടി: തെങ്ങനാല്‍ റ്റി.കെ. ശിവന്‍കുട്ടി (റിട്ട. ഹെല്‍ത് സൂപ്പര്‍വൈസര്‍ - 83) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്‌ച രാവിലെ 11-ന് വീട്ടുവളപ്പില്‍.
Advertisment
/sathyam/media/post_attachments/VfZOm8Q2F7Zn9HaML7yQ.jpeg)
ഭാര്യ ശാന്തമ്മാള്‍ പത്തനംതിട്ട പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍ : ബാബുരാജ്, അജിരാജ്. മരുമക്കള്‍ : ജെസ്സി, മഞ്‌ജു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us