ഇടുക്കി ഡിസിസി മെമ്പര്‍ റ്റി.എം. ജോസഫ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം:  ഇടുക്കി ഡി സി സി മെമ്പര്‍ വണ്ണപ്പുറം തയ്യില്‍ റ്റി.എം. ജോസഫ്‌ (65) നിര്യാതനായി. സംസ്‌ക്കാരം 21.02.2019 (വ്യാഴം) ഉച്ചകഴിഞ്ഞ്‌ 3-ന്‌ വണ്ണപ്പുറം മാര്‍സ്ലീവാ ടൗണ്‍പള്ളിയില്‍. ഭാര്യ ജോസഫൈന്‍ പെരുമണ്ണൂര്‍ പുലക്കുടിയില്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍: രഞ്‌ജിത്‌ (മെയില്‍ നഴ്‌സ്‌) റീനു (ഖത്തര്‍), റോഷന്‍ (ബഹ്‌റിന്‍). മരുമകന്‍ : ടിലിന്‍ താന്നിക്കല്‍, വണ്ണപ്പുറം (ഖത്തര്‍). അമ്പലപ്പടിയില്‍ റേഷന്‍ വ്യാപാരിയാണ്‌. വണ്ണപ്പുറം മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, കോണ്‍ഗ്രസ്സ്‌ ബ്ലോക്ക്‌ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മുമ്പ്‌ വണ്ണപ്പുറത്ത്‌ തയ്യില്‍ ജ്വല്ലറി നടത്തിയിരുന്നു.

Advertisment