ഇളംദേശം തുരുത്തിപ്പാറയില്‍ ടി.എം. വര്‍ഗീസ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

ഇളംദേശം: തുരുത്തിപ്പാറയില്‍ ടി.എം. വര്‍ഗീസ്‌ (കുട്ടിപാപ്പന്‍-81) നിര്യാതനായി. സംസ്‌ക്കാരം നടത്തി.

Advertisment

ഭാര്യ പരേതയായ കാതറിന്‍ കലയന്താനി കൈതപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഷേര്‍ളി, ഷൈനി (ടീച്ചര്‍, എസ്‌.എച്ച്‌. ജി.എച്ച്‌. എസ്‌,മുതലക്കോടം), ഷെന്‍സി (അര്‍ബന്‍ ബാങ്ക്‌, മണക്കാട്‌).

publive-image

മരുമക്കള്‍: ജോര്‍ജ്‌, കാരക്കുന്നേല്‍,കല്ലൂര്‍ക്കാട്‌ (റിട്ട.പ്രൊഫ,നിര്‍മ്മല കോളേജ്‌, മുവാറ്റുപുഴ), പരേതനായ ബെന്നി ചെമ്പരത്തി, മുതലക്കോടം (റിട്ട.കൃഷി അസിസ്റ്റന്റ്‌ ഡയറക്ടര്‍, ഇളംദേശം), ബേബിച്ചന്‍ പോത്താനാമൂഴി (ദുബായ്‌).

Advertisment