തെക്കേതേനംമാക്കല്‍ ടി.ഒ. ചാക്കോയുടെ സംസ്കാരം നാളെ

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  കഴിഞ്ഞദിവസം നിര്യാതനായ തെക്കേതേനംമാക്കല്‍ ടി.ഒ. ചാക്കോയുടെ (കലാമന്ദിര്‍ അപ്പച്ചന്‍ - 78) സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന്‌ (ചൊവ്വ) രാവിലെ 10 ന്‌ തൊടുപുഴ മുതലിയാര്‍മഠം റോഡില്‍ തെക്കനാട്ട്‌ പാലത്തിന്‌ സമീപമുള്ള വസതിയില്‍ ആരംഭിച്ച്‌ കരിംകുന്നം, നെടിയകാട്‌ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.

Advertisment
Advertisment