തൊടുപുഴ പുതുപ്പെരിയാരം വെട്ടത്ത് വീട്ടില്‍ വി ഐ ഐയ്പ് നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

പുതുപ്പെരിയാരം:  വെട്ടത്ത് വീട്ടില്‍ (പുതുപ്പിള്ളിവെട്ടത്ത്) വി ഐ ഐയ്പ് (റിട്ട. കെ എസ് ഇ ബി ഡ്രൈവര്‍, തോടുപുഴ - 82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പെരിയാത്ത്ര സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.

Advertisment

publive-image

ഭാര്യ മറിയക്കുട്ടി. തിരുവല്ല പുറമറ്റം പാലശ്ശേരി കുടുംബാംഗമാണ്.

മക്കള്‍: ആലീസ്, മാലു, സുജാമ്മ, വിനോദ്, മിനി.

മരുമക്കള്‍: വി പി ബേബി വടയത്ത് ഈസ്റ്റ് മാറാടി, അലോഷി ജോര്‍ജ്ജ് ഇടത്തട്ടേല്‍ ആവോലി, ബെന്നി മൈക്കിള്‍ മണിമലയില്‍ മ്രാല, സിനി കുറുമണ്ണുംകരയില്‍ പാലക്കുഴ, ഷിബു മണ്ണൂക്കാട്ടൂര്‍ മീനടം.

Advertisment