വഴിത്തല ഗ്രാമപഞ്ചായത്താഫീസില്‍ മത്സ്യകുഞ്ഞുങ്ങള്‍ക്കുളള അപേക്ഷ ഫോം വിതരണത്തിന്

സാബു മാത്യു
Monday, August 19, 2019

വഴിത്തല:  ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി 10 സെന്റില്‍ താഴെ കുളം ഉളള മത്സ്യകർഷകർക്ക് കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭിക്കുന്നതിനുളള അപേക്ഷ ഗ്രാമപഞ്ചായത്താഫീസില്‍ സ്വീകരിക്കുന്നതാണ്. താല്‍പര്യമുളള കർഷകർ പുറപ്പുഴ ഗ്രാമപഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.

×