New Update
പുറപ്പുഴ: കൊല്ലപ്പള്ളിപ്പാറ കുട്ടപ്പൻ (മാനുക്കുട്ടൻ -76 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20 /05 /2019 തിങ്കൾ ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ ഭവാനി കരിംകുന്നം ചക്കുളളും മലയിൽ കുടുംബാംഗം. മക്കൾ :രവി ,അജിത ,ബിജു ,പരേതനായ സന്തോഷ്. മരുമക്കൾ: ലീല, പരേതനായ ശശി, ആശാ.
Advertisment
/sathyam/media/post_attachments/BXTODj66T6Udhdivh0Sm.jpg)
റിട്ട. എസ്.ഐ . ടി കെ .സുകുവിന്റെ മാതൃ സഹോദരനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us