എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ സാല്‍ജ കുമാരി സാബു

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ അരിക്കുഴ ഗവ. ഹൈസ്‌കൂളിലെ സാല്‍ജ കുമാരി സാബു എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി. പുതുപ്പരിയാരം കാവുങ്കല്‍ കെ.എം. സാബു - കുമാരി ദമ്പതികളുടെ മകളാണ്‌.

Advertisment
Advertisment