സാബു മാത്യു
Updated On
New Update
തൊടുപുഴ: ബുധനാഴ്ച നിര്യാതയായ മുട്ടം ശങ്കരപ്പിള്ളി കുന്നുംപുറത്തു അൽഫോൻസാ മാനുവലിന്റെ (മീനു -28 ) കണ്ണുകൾ രണ്ടുപേർക്കു വെളിച്ചമേകും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മീനു മരണമടഞ്ഞത്.
Advertisment
/sathyam/media/post_attachments/zFNtgOQf08522lxTIImL.jpg)
നേത്ര ദാനം നടത്തുവാൻ ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിലെ നേത്രവിഭാഗം നേത്രദാനത്തിനുള്ള സൗകര്യം ഒരുക്കി. മീനുവിന്റെ കണ്ണുകൾ രണ്ടുപേർക്കു വെളിച്ചത്തിന്റെ ലോകം തുറക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us