സാബു മാത്യു
Updated On
New Update
ഇടുക്കി: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു. തൊടുപുഴ മുതലിയാർമഠം ഭാഗത്തു പടിഞ്ഞാറെയിൽ സുമേഷ് ജോസഫ് സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴത്തോട്ടമാണ് നശിച്ചത്. കുലച്ച നൂറിലേറെ ഏത്തവാഴകൾ ഒടിഞ്ഞു വീണു.
Advertisment
കൃഷി വകുപ്പ് അധികൃതർ അടുത്ത ദിവസം എത്തി നഷ്ടം കണക്കാക്കുമെന്ന് അറിയിച്ചിട്ടുള്ളതായി സുമേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us