തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം

സാബു മാത്യു
Tuesday, August 13, 2019

തൊടുപുഴ:  തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനത്തിൽ വിന്‍സന്‍ഷ്യന്‍ സഭ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യാള്‍ ഫാ. മാത്യു കക്കാട്ടുപള്ളില്‍ വചനപ്രഘോഷണം നടത്തുന്നു.

×