സാബു മാത്യു
 
                                                    Updated On
                                                
New Update
തൊടുപുഴ: തൊടുപുഴ ഈസ്റ്റ് കത്തോലിക്കാ ദൈവാലയത്തിൽ നടന്ന കുട്ടികളുടെ എഴുത്തിനിരുത്തു വേറിട്ട അനുഭവമായി. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാളിനോടനുബന്ധിച്ചാണ് കുട്ടികളെ എഴുത്തിനിരുത്തുവാൻ അവസരം ഒരുക്കിയത് .
Advertisment
വികാരി ഫാ .ജോസഫ് മക്കോളിൽ ,ന്യൂമാൻ കോളേജ് ബർസാർ ഫാ .പോൾ കാരക്കൊമ്പിൽ ,വൈസ് പ്രിൻസിപ്പൽ റെവ .ഡോ.മാനുവൽ പിച്ചളക്കാട്ട് എന്നിവർ കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിച്ചു.ഇടവകയിൽ നിന്നും,ഇതര ഇടവകകളിൽ നിന്നുമായി നിരവധി കുട്ടികൾ എത്തിയിരുന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us