സാബു മാത്യു
Updated On
New Update
തൊടുപുഴ: മാര്‍ച്ച് മാസത്തില്‍ നഗരത്തിലെ റോഡുകളെല്ലാം ടാര്‍ ചെയ്യുമ്പോഴും ഒരു റോഡിനോടു മാത്രം അവഗണനയെന്ന് പരാതി. തൊടുപുഴ കല്യാണ്‍ സില്‍ക്‌സിനു സമീപത്തു നിന്നുമുള്ള മൗണ്ട് സീനായി റോഡാണ് തകര്‍ന്ന് കിടക്കുന്നത്.
Advertisment
/sathyam/media/post_attachments/JkEqYf7KaNENK95mSoPa.jpg)
പൊതുമരാമത്തു വകുപ്പിന്റെ റോഡായതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ജനങ്ങള്‍ പരാതിയുമായി പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് വാഹനഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us