സാബു മാത്യു
Updated On
New Update
തൊടുപുഴ: തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയില്‍ ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 16 വെള്ളി വരെ നടക്കുന്ന പോപ്പുലര്‍ മിഷന്‍ ധ്യാനത്തിന് മുന്നോടിയായി വികാരി ഫാ. ജോസഫ് മക്കോളില്‍ പേപ്പല്‍ പതാക ഉയര്‍ത്തി. ഫാ. ഉല്ലാസ് വി.സി., റവ.ഡോ.മാനുവല്‍ പിച്ചളക്കാട്ട്, ഫാ.പോള്‍ കാരക്കൊമ്പില്‍, ട്രസ്റ്റിമാരായ അലന്‍ താന്നിക്കല്‍, പീറ്റര്‍ തറയില്‍, ജോര്‍ജ് തടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us