തൊടുപുഴയില്‍ മൈക്കിൾ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ആരംഭിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  കെ സി വൈ എം -യുവദീപ്തി നേതൃത്വത്തിൽ മൈക്കിൾ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കോതമംഗലം രൂപതയിലെ വിവിധ യുവദീപ്തി യൂണിറ്റുകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുന്നുണ്ട്. മുൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം പി എ സലിംകുട്ടി ഉത്ഘാടനം നിർവഹിച്ചു.

Advertisment

publive-image

വിജ്ഞാനമാതാ പള്ളി വികാരി ഫാ .ജോസഫ് മക്കോളിൽ ,ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .തോംസൺ ജോസഫ് വൈസ് പ്രിൻസിപ്പൽ റവ .ഡോ.മാനുവൽ പിച്ചളക്കാട്ട് ,ബർസാർ ഫാ .തോമസ് പൂവത്തിങ്കൽ ,ഫാ .തോമസ് തൈരംചേരിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർമാരായ അർജുൻ വി തോമസ് ,നോയൽ മാത്യു എന്നിവർസന്നിഹിതരായിരുന്നു.

publive-image

Advertisment