New Update
തൊടുപുഴ: വി.എച്ച്.എസ്.ഇ പരീക്ഷയില്‍ തൊടുപുഴ ഗവ. വി.എച്ച്.എസ്.ഇ.യിലെ റിഫാന മുബാറക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വെങ്ങല്ലൂര്‍ വടക്കേടത്തില്‍ മുബാറക് - നസീമ ദമ്പതികളുടെ മകളാണ്.
Advertisment
/sathyam/media/post_attachments/I8xwR6iSDaES8MZ7qh51.jpg)
തൊടുപുഴ ഗവ. വി.എച്ച്.എസ്.ഇ.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us