സാബു മാത്യു
Updated On
New Update
ഉടുമ്പന്നൂര്‍: മേച്ചേരിയില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (84) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്‌ച (04.07.2019) രാവിലെ 10.30-ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
Advertisment
/sathyam/media/post_attachments/PuGC0wRIOtUk1hXkqSHp.jpg)
പരേത ഉടുമ്പന്നൂര്‍ തെക്കേകുളത്തിങ്കല്‍ കുടുംബാഗം. മക്കള്‍ എം.കെ ജോസഫ് (എല്‍.ഐ.സി ഏജന്റ് തൊടുപുഴ) എം.കെ റോബര്‍ട്ട് (പരിയാരം). മരുമക്കള്‍: സോളി ഇടമനപ്പറമ്പില്‍ (നെയ്യശേരി), ഷിബി പൂവന്തുരുത്തില്‍ (നെയ്യശേരി).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us