New Update
തൊടുപുഴ: തൊടുപുഴ പുളിയന്‍മല റോഡില്‍ മലങ്കര പെരുമറ്റം ഭാഗത്ത് റോഡിലേയ്‌ക്ക് വൃക്ഷശിഖരങ്ങള്‍ ഇറങ്ങി നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
Advertisment
അപകടാവ്‌സഥയിലായ ഇഞ്ചക്കാടുകള്‍ വെട്ടിമാറ്റുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം മുട്ടം മണ്‌ഡലം പ്രസിഡന്റ് രഞ്‌ജിത് മനപ്പുറത്ത്, സെക്രട്ടറി നോബി തീക്കുഴിവേലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us