New Update
തൊടുപുഴ: ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായി തൊടുപുഴ റോട്ടറി ക്ലബ്ബ് ആദംസ്റ്റാര്‍ കോംപ്ലക്‌സില്‍ ഹാന്‍ഡ് വാഷിംഗ് സ്‌റ്റേഷന്‍ നിര്‍മിച്ചു നല്‍കി.
Advertisment
പ്രസിഡന്റ് ഹെജി പി ചെറിയാന്‍ ഉത്‌ഘാടനം ചെയ്‌തു. സെക്രട്ടറി സുരേഷ് കുമാര്‍, ജോമോന്‍ വര്‍ഗീസ്, ജോജോ അലക്‌സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us