സാബു മാത്യു
Updated On
New Update
ഉടുമ്പൻചോല: ഉടുമ്പൻചോലയെ ആവേശകടലാക്കി മാറ്റി യു.ഡി.എഫ് പ്രകടനം. സ്ഥാനാർഥി അഡ്വ ഡീൻ കുര്യാക്കോസിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രവർത്തകർ ഒന്നടങ്കം പ്രകടനത്തിൽ അണി നിരന്നു.
Advertisment
/sathyam/media/post_attachments/41yRK9qnRCJxSxcV4pKw.jpg)
നൂറുകണക്കിനാളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്. എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ തെരഞ്ഞെടുപ്പ് കൺവൻഷനു ശേഷം സ്ഥാനാർത്ഥിയോടൊപ്പം പ്രകടനമായാണ് പ്രവർത്തകർ ടൗണിലെത്തിയത്. തുടർന്ന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തകരോടൊപ്പം സ്ഥാനാർത്ഥി സൗഹൃദ സന്ദർശനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us