തൊടുപുഴയില്‍ യു ഡി എഫ്‌ വനിതാ നേതൃയോഗം നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇടുക്കി ജില്ലാ യു ഡി എഫ്‌ വനിതാ നേതൃയോഗം തൊടുപുഴ രാജീവ്‌ ഭവനില്‍ നടന്നു. പി.ജെ.ജോസഫ്‌ എം.എല്‍.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

മഹിളാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ലതിക സുഭാഷ്‌, വനിതാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ഷീല സ്റ്റീഫന്‍, മഹിളാ കോണ്‍ഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ്‌ഇന്ദു സുധാകരന്‍, ലീലമ്മ ജോസ്‌, സെലിന്‍ മാത്യു, അഡ്വ. എസ്‌. അശോകന്‍, റോയി കെ പൗലോസ്‌, പ്രൊഫ. എം.ജെ.ജേക്കബ്ബ്‌, ജോണ്‍ നെടിയപാല, അഡ്വ.ജോസഫ്‌ ജോണ്‍, എന്‌.ഐ. ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment