ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വീടുകളുടെ കെട്ടിട നികുതി

സാബു മാത്യു
Wednesday, September 18, 2019

ഇടുക്കി: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും മറ്റ് കെട്ടിടങ്ങളുടെയും 2019 -20 ഒന്നാം അർദ്ധ വർഷത്തെ കെട്ടിട നികുതി പിഴപ്പലിശയില്ലാതെ 2019 സെപ്തംബർ 30 ന് മുമ്പായി അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

×