സാബു മാത്യു
Updated On
New Update
ഇടുക്കി: ഉരിയരിക്കുന്ന് സെന്റ് ജോസഫ് കുരിശടിയുടെ വെഞ്ചിരിപ്പ് കർമ്മം നാകപ്പുഴ സെന്റ് മേരീസ് പള്ളി മുൻ വികാരി ഫാ.മാത്യു അത്തിക്കൽ നിർവ്വഹിച്ചു.
Advertisment
വികാരി ഫാ.ജെയിംസ് വരാരപ്പിള്ളി, സഹവികാരി, ഫാ.ആൻറണി കാളാം പറമ്പിൽ, എഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോസഫ് നെല്ലിക്കുന്നേൽ, ഫാ ആന്റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us