സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/vTMjKDLVD5FzrEAYBG1B.jpeg)
വണ്ണപ്പുറം: സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി വണ്ണപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പണിതു നല്‌ക്കുന്ന വത്സമ്മ രാജന്റെ വീടിന്റെ കട്ടിള വയ്‌പ് ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ജഗദമ്മ വിജയന്‍, തോടുപ്പുഴ അസിസ്റ്റന്റ ് രജിസ്‌ട്രാര്‍ സി.സി. മോഹനന്‍ ,കൊ-ഓപ്പറേറ്റിവ് ഇന്‍സ്‌പെക്‌ടര്‍മാരായ അനില്‍, ജിസ്‌മോന്‍ , ബാങ്ക് പ്രസിഡന്റ ്. തമ്പി കുര്യക്കോസ് ,ബാങ്ക് സെക്രട്ടറി രേഷ്‌മ കെ. ആര്‍, ബാങ്ക് ഭരണ സമിതി അംഗങളായ ജോണി മുലയില്‍ രാജേഷ് കുമാരന്‍ ,പുഷ്‌പ അമ്പിളി ,സൂര്യ അനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisment
ഇതോടൊപ്പം തന്നെ കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി ഗിരിജ രാജന്‍ ,ഷൈജു റ്റി .ജെ ,ചാക്കോ ഔസേപ്പ് തുടങ്ങിയ മൂന്നു പേര്‍ക്കും കൂടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us