സാബു മാത്യു
Updated On
New Update
വണ്ണപ്പുറം: കാളിയാര്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി 1- 647-ലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണമുന്നണി പാനല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു.
Advertisment
/sathyam/media/post_attachments/B6W64Y9kLexSs7AvJFxp.jpg)
സംഘം പ്രസിഡന്റായി അനീഷ് കിഴക്കേല്‍, വൈസ് പ്രസിഡന്റായി ജോയി ജെയിംസ് കാട്ടുവള്ളിപ്പറമ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു. ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളായി കെ.ജി.ശിവന്‍, കെ.പി. വര്‍ഗ്ഗീസ്, തഞ്ചു എള്ളില്‍, ബാബു ജെയിംസ് കുന്നത്തുശ്ശേരില്‍, സനു കക്കാട്ട്, പി.സി. ജോസഫ്, ജെയ്‌നമ്മ ജോസ്, ഫിലോമിന പൗലോസ്, എല്‍സി ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us