കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മറ്റി ഗാന്ധി സ്മൃതി യാത്ര

author-image
സാബു മാത്യു
Updated On
New Update

വെള്ളിയാമറ്റം: കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂമാലയിൽ നിന്നും പന്നിമറ്റത്തേക്ക് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്എ.എം. ദേവസ്യ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image
<കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മറ്റി നടത്തിയ പദയാത്ര പൂമാലയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ എം ദേവസിയ ഉത്ഘാടനം ചെയ്യുന്നു>

പന്നി മറ്റത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി സി നിർവ്വാഹക സമിതി അംഗം റോയ് കെ.പൗലോസ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് കെ എം ഹംസയുടെ അന്ത്യക്ഷതയിൽ നടന്ന യോഗത്തിൽ ജോപ്പി സെബാസ്‌റ്റ്യൻ രാജു ഓടക്കൽ കെ എം ജോസ്, മോഹൻദാസ് പുതുശ്ശേരി, സോയ് ജോസഫ്, അജിത് മുത്തനാട്ട് , ലളിതമ്മ വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

publive-image
<കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മറ്റി നടത്തിയ പദയാത്ര സമാപന സമ്മേളനം പന്നിമറ്റത്തു കെ പി സി സി നിർവാഹക സമിതി അംഗം റോയി കെ പൗലോസ് ഉത്ഘാടനം ചെയ്യുന്നു>

Advertisment