അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എംപിയ്‌ക്ക്‌ സ്വീകരണം നല്‍കി

സാബു മാത്യു
Saturday, September 7, 2019

ഇളംദേശം:  വെള്ളിയാമറ്റം മണ്‌ഡലം യു ഡി എഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇളംദേശത്ത്‌ അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി.യ്‌ക്ക്‌ സ്വീകരണം നല്‍കി.

സ്വീകരണയോഗത്തില്‍ ബൂത്ത്‌ പ്രസിഡന്റ്‌ ഷാജി മരവെട്ടിക്കല്‍, എ.എം.ദേവസ്യ, രാജു ഓടയ്‌ക്കല്‍, എം.എ. സുലൈമാന്‍, കെ.എം.ഹംസ, നസീര്‍ ഇലവുംതടത്തില്‍, ആല്‍വിന്‍ സെബാസ്റ്റ്യന്‍, ബഷീര്‍ മുണ്ടയ്‌ക്കല്‍, പി.ആര്‍..സലിം, ജോസുകുട്ടി പാലയ്‌ക്കല്‍ എന്നിവര്‍ സ്വീകരണം നല്‍കി.

തന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച്‌ ഡീന്‍ കുര്യാക്കോസ്‌ എം.പി. മറുപടി പ്രസംഗം നടത്തി.

×