ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ആലൂര്‍: 12ാം മത് ലോകകപ്പ് ക്രിക്കറ്റ് അനുബന്ധിച്ച് ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് ക്രിക്കറ്റ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി സമദ് ക്വിസ്സ് മത്സരം നിയന്ത്രിച്ചു. ഒന്നാം സമ്മാനം നേടിയ ഇസ്മായില്‍ എം.കെ യ്ക്ക് ക്ലബ്ബ് പ്രസിഡന്‍റ് ലത്തീഫ് ടി എ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ക്ലബ്ബ് ട്രഷര്‍ ക്വിസ്സില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us