New Update
മുളിയാർ: പുഞ്ചിരി മുളിയാറിന്റെ സ്ഥാപക അംഗവും, ഗസൽ പത്രാധിപരുമായ അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തിൽ പുഞ്ചിരി മുളിയാർ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും, സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Advertisment
ജനറൽ സെക്രട്ടറി ഹസൈൻ നവാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബി.സി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചയത്ത് പ്രസിഡന്റ്റ ഖാലിദ് ബെള്ളിപാടി, എം.സി പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ ,എം മാധവൻ , കെ.ബി മുഹമ്മദ് കുഞ്ഞി, ജയ കൃഷണൻ മാസ്റ്റർ, സി.കെ.മുനീർ, ബി.അശ്റഫ് ,മസൂദ് ബോവിക്കാനം ,ശരീഫ് കൊടവഞ്ചി ,മൻസൂർ മല്ലത്ത്, ഹംസആലുർ , മുസ്തഫബിസ്മില്ല ,ബി.കെശാഫി, വൈ മൊയ്തീൻകുഞ്ഞി, ബി.സെസ് ഹംസ, കൃഷണൻ ചേടിക്കൽ, ശാഫി ഭരണി , കബീർ മുസ്ലിയാർ നഗർ ,റൗഫ് കിർഗ്ഗിൽ , സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us