New Update
ആലൂര്‍: നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് മരത്തൈ നട്ട്പരിസ്ഥിതി വാരാചാരംആചരിച്ചു. മുളിയാര്‍ സെക്ടര്‍ തല ഉല്‍ഘാടനം മുള്ളേരിയ ഡിവിഷന്‍ കലശാല കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ ആലൂര്‍ മരത്തൈ നട്ട്മുളിയാര്‍ സെക്ടര്‍ തല ഉല്‍ഘാടനം നടത്തി.
Advertisment
സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി റൗഫ്,യൂണിറ്റ് നേതക്കളായ അഫ്രീദ് കടവില്‍,ഫാറൂഖ് എ.ആര്‍,അബ്ദുല്ല മൂല,നവാസ്,അഫ്സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us