New Update
മാവിനക്കട്ട മീത്തൽ നെക്രാജെയിൽ പുതുക്കി പണിത മസ്ജിIദുറഹ്മയുടെ 6-ആം വാർഷികവും, മാസംതോറും കഴിച്ചു വരാറുള്ള മജ്ലിസുന്നൂറിന്റെ 2-ആം വാർഷികവും നാളെ രാത്രി മസ്ജിദുറഹ്‌മ സ്രാമ്പി പള്ളിയിൽ വെച്ച് നടത്തുകയാണ്.
Advertisment
/sathyam/media/post_attachments/J6yl99RLRSDeweHBPnnT.jpg)
സയ്യദ് ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ ദൂ ആ മജ്ലിസിന് നേത്രത്വം നൽകും. കുഞ്ഞാമു ബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ ഉൽഘാടനം ചെയ്യും. സുബൈർ ദാരിമി പൊവ്വൽ മുഖ്യ പ്രഭാഷണം നടത്തും.
പി ഡി എ റഹ്മാൻ ,സ വാദ് ഫൈസി, ഇബ്രാഹിം അസ്ലമി അബ്ബാസ് മുസ്ലിയാർ ഇസ്മായിൽ സുഹ് രി ബഷിർ പി.എ , പി ഡി ഇസ്മായിൽ ,ഖലിൽ എൻ എ,സുബൈർ, തുടങ്ങിയവർ സംബന്ധിക്കും. ഇബ്രാഹിം ഹനീഫി സ്വാഗതവും ഇഖ്ബാൽ എസ് കെ നന്ദിയും പ്രകാശിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us