/)
മഞ്ചേശ്വരം: പ്രഗൽഭ മത പണ്ഡിതനും ദർസ് രംഗത്ത് ഉത്തരമലബാറിലും, ദക്ഷിണ കർണാടകയിലും പ്രശസ്തനായ ഉസ്താദ് എം.പി മുഹമ്മദ് സഅദിയുടെ ശിഷ്യൻമാരുടെ കൂട്ടായ്മയായ മജ്ലിസുസനാബിലിൽ ഇർഫാൻ ഓൾഡ് സ്റ്റുഡൻസി നെറ ആഭിമുഖ്യത്തിൽ ശൈഖുനാ ഖാസിം ഉസ്താദ് അനുസ്മരണവും, ഖത്മുൽ ഖുർആൻ, തഹ് ലീൽ സമർപണവും സംഘടനയുടെ കീഴിൽ പാവൂർ ,ബാച്ചളികയിൽ പുതുതായി പ്രവർത്തന ആരംഭിച്ച മസ്ജിദ് ജബലു നൂറിൽ മജ്ലിസുനൂർ ഉൽഘാടനവും ഈ മാസം 31 ന് ശനി രാവിലെ 11 മണിക്ക് വിപുലമായി നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ മത സാമൂഹിക സാംസ്കാരിക നായകർ സംബസിക്കും.