New Update
ബോവിക്കാനം: ആലൂര്‍ ആല്‍നടുക്കം പുനര്‍നിര്‍മ്മിച്ച മസ്ജിദ് ഫാറൂഖ് കാസര്‍കോട് സംയുക്ത ഖാസി പ്രാെഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. പൊതു സമ്മേളനം ജലാലുദ്ധിന്‍ കാമില്‍ സഖാഫി അല്‍ ഹാദി തങ്ങള്‍ ആദുര്‍ അധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/WQK2M2bZk2edWmOea7QR.jpg)
സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി, എസ് വൈ എസ് കാസര്‍കോട് ജില്ല പ്രസിഡന്‍റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉല്‍ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി,മത, സംസ്കാരിക രംഗത്തെ നേതക്കള്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us