ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ആലൂർ: ആലൂർ കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിക്കറ്റ് പ്രിമീയർ ലീഗ് സീസണ്‍ 2, മാർച്ച് 30, 31, ശനി, ഞായർ, തീയതികളിലായി എ സി സി കുഞ്ഞടുക്കം ഗ്രൗണ്ടിൽ നടക്കും. എട്ട് ടീം കളായി നൂറോളം താരങ്ങൾ അണിനിരക്കും. ചാമ്പ്യൻമാരാകുന്ന ടീം ന് ക്യാഷാവാടും, ട്രോഫിയും സമ്മാനിക്കും.
Advertisment
/sathyam/media/post_attachments/gKWdw1qgS9GKUKath9UV.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us