New Update
ആലൂർ: ആലൂർ മുണ്ടകൈ ഭാഗത്തേക്ക് പോകുന്ന പ്രധാനപ്പെട്ടറോഡാണ് ടെഡ്ഡർ നടവടി കഴിഞ്ഞിട്ടും പണി തുടങ്ങാതെ ഫണ്ട് ലാബ്സായി പോകുന്ന സാഹചര്യം വന്നപ്പോൾ ആലൂർ കൾച്ചറൾ ക്ലമ്പിന്റെ നേതൃത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനേയും ,വൈസ് പ്രസിഡന്റിനേയും, വാർഡ് മെമ്പറേയും ,നേരിൽ കണ്ട് പരാതിപ്പെടുകയും, ഇതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Advertisment
/sathyam/media/post_attachments/Cn5vgI3Dw402M1xogmzo.jpg)
ഈ സാഹചര്യത്തിൽ കരാറുക്കാരനുമായി പഞ്ചായത്ത് അധികൃതരും ക്ലമ്പ് ഭാരവാഹികളും ബന്ധപെടുകയും ചെയ്ത സാഹചര്യത്തിൽ കരാറുകാരന്‍ റോഡിന്‍റെ പണി പൂർത്തീയക്കുകയും ചെയ്തു.
/sathyam/media/post_attachments/kBmsE2g1S4mkrfvimpK7.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us