ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ആലൂര്‍: ആലൂര്‍ നൂറുല്‍ ഹുദാ യുവജന സംഘം ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനം പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു. ജമാഅത്ത് പ്രസിഡന്‍റ് എ ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
Advertisment
നൂറുല്‍ ഹുദാ യുവജന സംഘം പ്രസിഡന്‍റ് ഇസ്മായില്‍ മാഷ് പതാക ഉയര്‍ത്തി. അല്‍ത്താഫ് ഹിമമി പ്രാര്‍ത്ഥന നടത്തി. കമ്മിറ്റി ഭാരവാഹികളായ ഹനീഫ് ഹാജി,ഇസ്മായില്‍ എം കെ, അഫ്രീദ് കടവില്‍,കമ്മിറ്റി അംഗങ്ങളും,നാട്ടുകാരു,സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us