ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ബോവിക്കാനം: മളിക്കാൽ മുതലപ്പാറ അൻസാറുൽ ഇസ്ലാം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 3.8.2019ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മദ്റസ ഹാളിൽ വെച്ച് മത പഠനക്ലാസ്സും ആത്മിയ സദസ്സും സംഘടിപ്പികുന്നു. പ്രസ്തുത യോഗത്തിൽ സമസ്‌ത കേരള ജംയ്യിയത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്ത്തി കുഡ് ഉൽഘടനം ചെയ്യും.
Advertisment
മത പഠനക്ലാസ്സിനും ദുആ മജ്‌ലിസിനും യൂനുസ് അൽഹസനി നേതൃത്വo നൽകും. പണ്ഡിതൻമാരും സയ്യിദന്മാരും സംബന്ധിക്കും. എല്ലാ ദിനി സ്നേഹികളും കൃത്യ സമയത്ത് സംബന്ധിക്കണ മെന്ന്അഭ്യാ ർത്തികുന്നുനിങ്ങൾ വരിക നമുക്ക് വിജയയിപ്പിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us