ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ബോവിക്കാനം: എസ് വൈ എസ് ആദർശ കാമ്പയിനോടനുബന്ധിച്ച് മുളിയാർ സർക്കിൾ കമ്മിറ്റി ഫെബ്രുവരി 8ന് ബോവിക്കാനം ടൗണിൽ സംഘടിപ്പിക്കുന്ന മുഖാമുഖത്തിന്റെ പ്രചരണാർത്ഥം ആദർശ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു.
Advertisment
/sathyam/media/post_attachments/3alfkKOYTRqWWw9Hxumk.jpg)
സർക്കിൾ പ്രസിഡന്റ് ഹനീഫ് സഖാഫി നയിക്കുന്ന സന്ദേശ യാത്ര നാളെ (7/2/2019) വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എരിഞ്ഞിപ്പുഴയിൽ നിന്ന് ആരംഭിച്ച് ബെള്ളിപ്പാടി, കോട്ടൂർ, ആലൂർ, മൂലടുക്കം, നുസ്രത് നഗർ, ബാവിക്കര, ബോവിക്കാനം, പൊവ്വൽ, മാസ്തിക്കുണ്ട്, എന്നിവിടങ്ങളിൽ പര്യടനം നടത്തി മുണ്ടക്കൈയിൽ സമാപ്പിക്കും
ഉമർ സഅദി ബാവിക്കര കോഡിനേറ്ററും, ഷാഹിദ് മുസ്ലിയാർ, റഊഫ് മുസ്ലിയാർ, അഷ്റഫ് മൂലടുക്കം തുടങ്ങിയവർ അംഗങ്ങളായിരിക്കും.
ഹാഫിള് മുഹമ്മദ് ഇദ്‌രീസുഷാഫി സഖാഫി, ഹാരിസ് ഫാളിലി, റാഷിദ് ഇർഫാനി, മുഹമ്മദ് അലി സുഹ്‌രി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രഭാഷണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us