New Update
ചെർക്കള: ചെർക്കള കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന്റെയും, ജില്ല ബ്ലെഡ് ഡോണന്‍സും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം നൽകിയവർക്ക് സര്‍ട്ടിഫിക്കറ്റ് നൽകി.
Advertisment
സൗജന്യ പി എസ് സി അപേക്ഷ പ്രചരണര്‍ത്തമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസംബര്‍ 18 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us