New Update
കാസറഗോഡ്: ആദൂർ മഞ്ഞംപറ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് മാസ്ക് മഞ്ഞംപറ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
Advertisment
കൊറോണ വൈറസ് മൂലം ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്കും, മഞ്ഞംപാറിയിലെ വാടക റൂമിൽ കഴിഞ്ഞുകൂടിയിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും മാസ്ക മഞ്ഞംപാറ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
മാസ്ക് ഭാരവാഹികളായ ജാബി, മജീദ് ബി. കെ, ഹാഷിം, ശംസുദ്ധീൻ, ശിഹാബ്, സുഹൈൽ തങ്ങള്‍, റസ്സാഖ് സി എച്ച്, അബ്ദുല്ല അഡൂർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us