മഴവില്‍ സംഘം ആലൂര്‍ യൂണിറ്റിന് നവസാരഥികള്‍

New Update

ബോവിക്കാനം:  നാം നന്മയുടെ മക്കള്‍ എന്ന പ്രമേഹത്തില്‍ മഴവില്‍ സംഘം കുട്ടി സഭ സംഘടിപ്പിച്ചു.എസ് എസ് എഫ് യൂണിറ്റ് ജനറല്‍ സെക്രട്ടറി റാഷിദ് ടി കെ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ ഉല്‍ഘാടനം ചെയ്തു. ആദില്‍ സ്വാഗതവും,ബാസിത്ത് നന്ദിയും പറഞ്ഞു.

Advertisment

publive-image

പുതിയ ഭാരവാഹികളായി ഉവൈസ് (പ്രസിഡന്‍റ്), ആദില്‍ (ജനറല്‍ സെക്രട്ടറി),ബാസിത്ത്(ഫിനാന്‍സ് സെക്രട്ടറി),ജോ.സെക്രട്ടറിന്മാരായി ജീലാനി,അഫ്രീദ്,സുഫിയാന്‍,ഫത്താഹ് എന്നിവരെ തെരെഞ്ഞടുത്തു.

Advertisment