കലകൾ ധാർമ്മികമാവണം: എം സി ഖമറുദ്ധീൻ എം എൽ എ

New Update

മഞ്ചേശ്വരം: എസ് ജെ എം മഞ്ചേശ്വരം റൈഞ്ച് മദ്റസ കലോത്സവം സമാപിച്ചു. കലകൾ ധാർമ്മികവണമെന്നു മാപ്പിളപ്പാട്ടുകൾ പരമ്പര്യത്തിലേക്ക് തിരിച്ച് വരണമെന്നും എം സി ഖമറുദ്ധീൻ എം എൽ എ മദ്റസ റൈഞ്ച് കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Advertisment

publive-image

നൗഷാദ് മുസ്ലിയാർ ചാലിയം അധ്യക്ഷത വഹിച്ചു ഹാഫിള് അബ്ദുൽ ഹമീദ് സഖാഫി അബ്ദുൽ ഖാദർ സഖാഫി ചിനാല സിദ്ധിഖ് അഹ്സനി, ഹുസൈൻ മുസ്ലിയാർ, ഇബ്റാഹിം ഖലിൽ അഹ്സനി, അനീസ് സഖാഫി കരിം, ദുർഗ്ഗിപ്പള ബഷീർ, ദുർഗ്ഗിപ്പള, മനാഫ് ദുർഗ്ഗിപ്പളള, തുടങ്ങിയവർ സംബന്ധിച്ചു,

ജഅഫർ സഖാഫി സ്വാഗതവും, ഇസ്മായിൽ സഅദി നന്ദിയും പറഞ്ഞു

Advertisment