അബ്ദുള്ള ആളൂര്‍
Updated On
New Update
ചട്ടഞ്ചാൽ: എം.ഐ.സി ആർട്‌സ് & സയൻസ് കോളേജ് എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഒന്നാം വർഷ വിദ്യാർഥികളെ ഉൾപ്പെടുത്തി പുതിയ ബാച്ചിന്റെ രൂപീകരണവും നടന്നു.
Advertisment
/sathyam/media/post_attachments/0iOzk4B1VArR4EMGu9Ko.jpeg)
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ അദ്ധ്യാപകനായ മനോജ് കെ വി ക്ലാസ്സ് നയിച്ചു. വളരെ രസകരമായ അനുഭവങ്ങളും ആശയങ്ങളുമാണ് ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പ്രോഗ്രാം ഓഫീസർ സജിന ടി മോഹൻ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികളായ ഷിംല നവാർ പി പി സ്വാഗതവും, അർജുൻ ബി ബി നന്ദിയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us