ഉദുമ: സമസ്ത കേരള ജംയ്യത്തുൽ ഖുതബാഹ് പണ്ഡിത ദർസ്സും ക്യൂ .എസ് .ആർ. വിതരണവും ഉദുമ എസ്. എം.എഫ് ഹാളിൽ വെച്ച് നടക്കും. അബ്ദുൽ ഖാദർ നദ് വിയുടെ അധ്യക്ഷതയിൽ നടക്കുന്ന സംഗമം ചുഴലി മുയ്യദ്ധീൻ മുസ്ലിയാർ ഉൽഘാടനം ചെയ്യും.
/sathyam/media/post_attachments/Z85QaIIB3YdX9ry176EQ.jpg)
സുലൈമാൻ ഫൈസി കരുവഞ്ചാൽ ക്ലാസിന് നേത്രത്വം നൽകും. ഖാലിദ് ഫൈസി ചേരൂർ, അബ്ദുൽ ഖാദർ മദനി പള്ളങ്കോട് ,അബ്ദുൽ അസീസ് അഷ്റഫി കോട്ടിക്കുളം, എസ്.എം.എഫ്.ജില്ലാ പ്രസിഡണ്ട് കല്ലട്ര അബ്ബാസ് ഹാജി, എസ്. എം.എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഖത്തർ അബ്ദുല്ല ഹാജി, ശാഹുൽ ഹമീദ് ദാരിമി, മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ, തുടങ്ങിയവർ സംബന്ധിക്കും.