സമുദായത്തിന് നേരിന്റെ വഴി കാണിച്ച് കൊണ്ട് സത്യദീനിന്റെ മാർഗ്ഗത്തിൽ അടിയുറച്ച പ്രസ്ഥാനം സമസ്ത

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുസ്ലിം സമുദായത്തിന് നേരിന്റെ വഴി കാണിച്ച് കൊണ്ട് സത്യദീനിന്റെ മാർഗ്ഗത്തിൽ അടിയുറച്ച് നിൽക്കാൻ കരുത്തേകിയ മഹിതമായ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഹ് എന്ന് പഴയ കടപ്പുറം ബുസ്താനുൽ ആരിഫീൻ മദ്രസ Reg No:4806 സാഹിത്യ സമാജം ഉൽഘാടനം ചെയ്ത് കൊണ്ട് സദർ മുഹല്ലിം അബ്ബാസ് ദാരിമി ഉൽബോധിപ്പിച്ചു.

Advertisment

publive-image

സിദ്ധീഖ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽഅബ്ദുൽ മജീദ് ദാരിമി പാലാർ ഇസ്മായിൽ ഉസ്താദ് അബ്ദുള്ള ഫൈസി എന്നിവരും മേനേജ്മെന്റ് പ്രതിനിധികളായ കുഞ്ഞാമദ് കല്ലൂരാവി, സുബൈർ പി.കെ പ്രസംഗിച്ചു. ഭാരവാഹികളായി മുഹമ്മദ് സുഹൈബ് (പ്രസിഡണ്ട്) അശ്ഫൽ നിഹാൽ, ഹബീബ്, (വൈസ് പ്രസിഡണ്ട്) ഫവാസ് കാസിം(ജന:സക്രട്ട്രി) മുഹമ്മദ് സഹിൻ, റംഷീദ് (സക്രട്ടി ) മുഹമ്മദ് സാബിത് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment